കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര വെങ്ങളം ബൈപാസിൽ പാലോറ മല ജംഗ്ഷനിൽ നിന്നും 200 മീററർ പടിഞ്ഞാറ് മാറി തലക്കുളത്തൂർ ദേശത്ത് ശ്രീ പാലോറ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു.
മഹാദേവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗണപതി, ഭഗവതി, അയ്യപ്പൻ എന്നീ ഉപദേവതകളും കൂടാതെ നാഗ പ്രതിഷഠയും ഉണ്ട്.
Mob:+919995630989
Tel: 0495 2850731
Sree Palora Siva Temple,
Thalakkulathoor (p.o), Kozhikode-673317
നടതുറക്കൽ : 5:30 AM
Our staff will call back later and answer your questions.